ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രത്യേക പ്രവര്‍ത്തകസമിതി ഈയാഴ്‌ച മഹല്ലു തിരുനെല്ലൂര്‍ വൈസ് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ചേരുമെന്ന് ഖത്തര്‍ മഹല്ലു അസോസിയേഷന്‍ പ്രസിഡന്റ് അബു കാട്ടില്‍ പറഞ്ഞു.
ആനുകാലിക വിഷയങ്ങളും ഭാവി പരിപാടികളും ചര്‍ച്ചയ്‌ക്ക് വിധേയമാകും .