തിരുനെല്ലൂര്‍:- തിരുനെല്ലൂര്‍ മഹല്ലിന് പുതിയ ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ടു.ഹാജി അഹമ്മദ് കെ.പി യുടെ സാരഥ്യത്തില്‍ 21 അംഗ സമിതിയില്‍ ഖാദര്‍മോന്‍ പടിഞ്ഞാറയില്‍,കുഞ്ഞു ബാവു മൂക്കലെ, അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു.ജനറല്‍ സിക്രട്ടറിയായി ജമാല്‍ ബാപ്പുട്ടിയും ,മദ്രസ്സ സെക്രട്ടറിയായി പി.ഐ നൌഷാദിനെയും തെരഞ്ഞെടുത്തു.
ട്രഷറര്‍ സ്ഥനത്തേയ്‌ക്ക് വി.കെ ഖാസ്സിം നിയുക്തനായി .എന്‍.കെ മുഹമ്മദലി,പി എം മുഹമ്മദലി,പി എം ഷംസുദ്ധീന്‍, ആര്‍ വി കുഞ്ഞുമോന്‍ ,ആര്‍ വി ഖാദര്‍ ,പി എം ഉമര്‍ ,കെ വി മുഹമ്മദ്‌മോന്‍ ,ആര്‍ വി കബീര്‍,ആസിഫ്,മുസ്‌തഫ,ഫൈസല്‍, ഹംസക്കുട്ടി,മുനീര്‍ , സിദ്ദീഖ് തുടങ്ങിയവര്‍ അംഗങ്ങളാണ്.തിരുനെല്ലൂര്‍ മഹല്ലിന് പുതിയ ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ടു.ഹാജി അഹമ്മദ് കെ.പി യുടെ സാരഥ്യത്തില്‍ 21 അംഗ സമിതിയില്‍ ഖാദര്‍മോന്‍ പടിഞ്ഞാറയില്‍,കുഞ്ഞു ബാവു മൂക്കലെ, അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു.ജനറല്‍ സിക്രട്ടറിയായി ജമാല്‍ ബാപ്പുട്ടിയും ,മദ്രസ്സ സെക്രട്ടറിയായി പി.ഐ നൌഷാദിനെയും തെരഞ്ഞെടുത്തു.
ട്രഷറര്‍ സ്ഥനത്തേയ്‌ക്ക് വി.കെ ഖാസ്സിം നിയുക്തനായി .എന്‍.കെ മുഹമ്മദലി,പി എം മുഹമ്മദലി,പി എം ഷംസുദ്ധീന്‍, ആര്‍ വി കുഞ്ഞുമോന്‍ ,ആര്‍ വി ഖാദര്‍ ,പി എം ഉമര്‍ ,കെ വി മുഹമ്മദ്‌മോന്‍ ,ആര്‍ വി കബീര്‍,ആസിഫ്,മുസ്‌തഫ,ഫൈസല്‍, ഹംസക്കുട്ടി,മുനീര്‍ , സിദ്ദീഖ് തുടങ്ങിയവര്‍ അംഗങ്ങളാണ്.