വിശ്വാസപരവും കര്‍മ്മപരവുമായ രണ്ട് തലങ്ങളുടെ സമന്വയത്തിലൂടെയാണ് ഇസ്‌ലാമിക ശിക്ഷണങ്ങള്‍ പഠിപ്പിക്കപ്പെടുന്നത്. ആരാധനകളും ,സകല കര്‍മ്മങ്ങളും ,ജീവിതവും ,മരണവും സര്‍വ്വലോക പരിപാലകനായ രക്ഷിതാവിന് സമര്‍പ്പിക്കുന്നു എന്ന പ്രതിജ്ഞ ദിനേന പുതുക്കിക്കൊണ്ടിരിക്കുന്നവരാണ് വിശ്വാസികള്‍ .സമര്‍പ്പണത്തിന്റെ ഉദാത്തമായ ചിത്രവും ചരിത്രവുമാണ് ബലിപ്പെരുന്നാള്‍ മാനവ ചരിത്രത്തിന് സമ്മാനിക്കുന്നത് .
ഹൃദ്യമായ ഈദാശംസകള്‍
ഈദ് സ്‌നേഹ സംഗമം പ്രോഗ്രാം കമ്മിറ്റി.
മഹല്ല് തിരുനെല്ലൂരിന്റെ ചരിത്രത്തിലാദ്യമായി ഈദ് സ്‌നേഹ സംഗമം സംഘടിപ്പിക്കുന്നു.നാലാം പെരുന്നാള്‍ സുദിനത്തില്‍ വൈകീട്ട് 7 മുതല്‍ ആരംഭിക്കുന്ന ഈദ് സായാഹ്നത്തിലേയ്‌ക്ക് എല്ലാ മഹല്ല് വാസികളേയും സഹൃദയരേയും സ്വാഗതം ചെയ്യുന്നു.
അജണ്ട:
പ്രാര്‍ഥന : അബ്‌ദുല്ല ഫൈസി (ഖതീബ് തിരുനെല്ലൂര്‍ )
സ്വാഗതം : ജമാല്‍ ബാപ്പുട്ടി( ജനറല്‍ സിക്രട്ടറി മഹല്ല് തിരുനെല്ലൂര്‍ )
നാട്ടുകാരോട് : ഹാജി അഹമ്മദ് കെപി (പ്രസിഡന്റ് മഹല്ല് തിരുനെല്ലൂര്‍)
ഉദ്‌ഘാടനം:ശാഹുല്‍ ഹമീദ് മാസ്‌റ്റര്‍ മേല്‍മുറി
(സമസ്‌തകേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് - പരിശീലകന്‍ )
രക്ഷിതാക്കളോട് : നാസര്‍ ഫൈസി( സദര്‍ നൂറുല്‍ ഹിദായ മദ്രസ്സ)
ആശംസകള്‍ : കബീര്‍ ആര്‍ വി (പ്രോഗ്രാം കണ്‍വീനര്‍ )
ആശംസകള്‍ : അസീസ് മഞ്ഞിയില്‍ (ചെയര്‍മാന്‍ പ്രോഗ്രാം കമ്മിറ്റി)
വേദിയില്‍ :
ഖാദര്‍ മോന്‍ വി എം (വൈസ് പ്രസിഡന്റ് മഹല്ല് തിരുനെല്ലൂര്‍ ) കുഞ്ഞുബാവു മൂക്കലെ (വൈസ് പ്രസിഡന്റ് മഹല്ല് തിരുനെല്ലൂര്‍ ) , നൌഷാദ് പി ഐ ( സിക്രട്ടറി ),ആസിഫ് മുഹമ്മദ് (സിക്രട്ടറി),ഫൈസല്‍ കരീം (സിക്രട്ടറി),മുഹമ്മദ് മുസ്‌തഫ (സിക്രട്ടറി) ,ഖാസ്സിം (ട്രഷറര്‍ മഹല്ല് തിരുനെല്ലൂര്‍) ,
പി എം മുഹമ്മദലി,പി എം ഷംസുദ്ധീന്‍, ആര്‍ വി കുഞ്ഞുമോന്‍ ,ആര്‍ വി ഖാദര്‍ ,പി എം ഉമര്‍ ,കെ വി മുഹമ്മദ്‌മോന്‍, ആസിഫ് മുഹമ്മദ്,മുഹമ്മദ് മുസ്‌തഫ,ഫൈസല്‍ കരീം , ഹംസക്കുട്ടി,മുനീര്‍ , സിദ്ദീഖ് സെയ്‌തു .
കലാപരിപാടികള്‍ :
നൌഷാദ് പി ഐ മുഹമ്മദ് മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ദഫ് മുട്ട് ബുര്‍ദ മാപ്പിള ഗാനാലാപനം എന്നിവ അരങ്ങേറും .
...............................................................
ആശംസകള്‍ ...
നാടിനും നാട്ടുകാര്‍ക്കും വേണ്ടി എന്നും ആത്മാര്‍ഥമായി നിലകൊണ്ടുപോന്ന പ്രവാസി സംഘമാണ് ഖത്തറില്‍ ഉള്ള മഹല്ല് വാസികള്‍ പൊതു നന്മ ഉദ്ദേശിച്ച് കൊണ്ടുള്ള ക്രിയാത്മകമായ സംരംഭങ്ങള്‍ക്ക് ഭാവുകങ്ങള്‍
ഈദാശംസകള്‍ .
അബു കാട്ടില്‍
പ്രസിഡന്റ് ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍
സാഹോദര്യത്തിന്റേയും സഹകരണത്തിന്റേയും പുതിയ പച്ചത്തുരുത്തുകള്‍ തിരുനെലൂരിന്റെ നഷ്‌ട പ്രാതാഭത്തെ വീണ്ടെടുക്കും .
ഈദാശംസകള്‍ .
ശറഫു ഹമീദ്
വെല്‍ഫേര്‍ ഫോറം എക്‌സിക്യൂട്ടീവ് മാനേജര്‍
നാം ഒത്തൊരുമിച്ച് അണിയിച്ചൊരുക്കിയ മഹല്ലാണിത് .ഇനിയും ഒരുമിച്ച് മുന്നേറാം .
ഈദാശംസകള്‍ .
ഹാജി അഹമ്മദ് കെപി
പ്രസിഡന്റ് മഹല്ല് തിരുനെല്ലൂര്‍