തിരുനെല്ലൂര്‍:പൊന്നേങ്കടത്ത് പരേതനായ കെ.പി കാദര്‍ സാഹിബിന്റെ ഭാര്യ സുലൈഖ ഇന്നു പുലര്‍ച്ചയ്‌ക്ക് മരണപ്പെട്ട വിവരം വ്യസന സമേതം അറിയിയ്‌ക്കുന്നു.ഖബറടക്കം വൈകീട്ട് 3 ന് തിരുനെല്ലൂര്‍ ഖബര്‍ സ്ഥാനില്‍ നടക്കും.കാല്‍ വഴുതി വീണതിനെ തുടര്‍ന്നു ഒരാഴ്‌ചയായി ആശുപത്രിയിലായിരുന്നു.ചികിത്സയിലിരിയ്‌ക്കെയാണ് അന്ത്യം സംഭവിച്ചത്.തിരുനെല്ലൂര്‍ മഹല്ലു പ്രസിഡണ്ട് ഹാജി കെ.പി അഹമ്മദ് പറഞ്ഞു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ മീഡിയ സെല്‍ മരണത്തില്‍ അനുശോചനം അറിയിച്ചു. അല്ലാഹു പരേതയുടെ ആഖിറം വിശാലമാക്കി കൊടുക്കട്ടെ.ആമീന്‍.