നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday 7 February 2016

മുഹമ്മദന്‍‌സ്‌ പുതിയ മത്സരക്കളങ്ങളിലേയ്‌ക്ക്‌

ദോഹ: മുഹമ്മദന്‍‌സ്‌ പുതിയ മത്സരക്കളങ്ങളിലേയ്‌ക്ക്‌ ചുവടുറപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.സിറ്റി എക്‌സ്ചേഞ്ചും,ഇസ്‌ലാമിക്‌ എക്‌സ്‌ചേഞ്ചും സം‌യുക്തമായി പ്രായോജകരായ ടൂര്‍‌ണംമന്റിനുള്ള ഒരുക്കങ്ങളില്‍ സജീവരായിരിക്കുകയാണ്‌.മുഹമ്മദന്‍‌സ്‌ ഖത്തര്‍.വരാനിരിക്കുന്ന മത്സരങ്ങളുടെ റജിസ്റ്റ്രേഷന്‍ പൂര്‍‌ത്തിയായതായി ക്ലബ്ബ്‌ വൃത്തങ്ങള്‍ ദിതിരുനെല്ലൂരിനോട് പറഞ്ഞു.
സലീം നാലകത്ത്‌,ശൈതാജ്‌,റഷീദ്‌ കെ.ജി,ഹാരിസ്‌ അബ്ബാസ്‌,തൗഫീഖ്‌ താജുദ്ധീന്‍,ഹംദാന്‍,അസ്‌ലം ഖാദര്‍ മോന്‍,റിയാജ്‌ എന്നിവര്‍ പങ്കെടുത്തു.