നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 23 January 2016

അന്തര്‍‌ ദേശീയ വിജയ ലഹരി

ദോഹ:ഷിഹാബുദ്ധീന്‍ രായമ്മരക്കാറിന്റെ നേതൃ പാഠവത്തില്‍ മുഹമ്മദന്‍‌സ്‌ ഖത്തര്‍ ഊതിക്കാച്ചിയെടുത്ത ആദ്യ അന്തര്‍‌ ദേശീയ വിജയ ലഹരി ഏറെ ആസ്വാദ്യകരമായി എന്നു കായിക നിരീക്ഷകര്‍ വിലയിരുത്തി.ഈ കായിക സം‌ഘത്തെ അണിനിരത്തുന്നതില്‍ നിതാന്ത ജാഗ്രത കാണിക്കുന്ന സലീം നാലകത്തും ശൈദാജ്‌ കുഞ്ഞു ബാവുവും അഭിനന്ദനമര്‍‌ഹിക്കുന്നു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുര്‍ സമിതിയും നേതൃത്വവും മുഹമന്‍‌സിന്റെ പടയൊരുക്കത്തിലും മെയ്യടക്കത്തിലും ശുഭ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നുണ്ട്‌.പാകിസ്ഥാന്‍ പ്രവാസി ടീമുമായുള്ള ഏറ്റുമുട്ടലില്‍ തിരുനെല്ലൂരിന്റെ മുഹമ്മദന്‍‌സ്‌ ഖത്തര്‍ വിജയം വരിച്ച വാര്‍‌ത്ത ദിതിരുനെല്ലൂര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്‌തിരുന്നു.
ദിതിരുനെല്ലൂര്‍