നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 10 March 2016

മുഹമ്മദന്‍‌സ്‌ ഖത്തര്‍ കളി മാറ്റിവെച്ചു

ദോഹ:മുഹമ്മദന്‍സ്‌ ഖത്തര്‍ ക്രിക്കറ്റ് ടൂര്‍‌ണമന്റ്‌ മാര്‍‌ച്ച്‌ 11 വെള്ളി നടക്കാനിരുന്ന സെമി ഫൈനല്‍ ഫൈനല്‍ കളികള്‍ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചു.പ്രസ്‌തുത കളികള്‍ അടുത്താഴ്‌ച മാര്‍‌ച്ച്‌ 18 വെള്ളിയാഴ്‌ച  നടക്കുമെന്ന്‌ ഔദ്യോഗിക ഭാരവാഹികള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ പിന്നീട്‌ നല്‍‌കും.
ദിതിരുനെല്ലൂര്‍