തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ക്കാരുടെ വര്‍ക്കിയേട്ടന്‍ കൊച്ചന്റെവിടത്തെ വര്‍ക്കി നിര്യാതനായി.തിരുനെല്ലൂര്‍ പാടത്തെ പ്രസിദ്ധമായിരുന്ന പലവ്യഞ്ജന സ്ഥാപനത്തിന്റെ ഉടമ ശ്രി.കൊച്ചന്‍ മാപ്പിളയുടെ മക്കളില്‍ ഒരാളാണ്.നിര്യാതനായ വര്‍ക്കി.ദീര്‍ഘകാലമായി രോഗ ശയ്യയിലായിരുന്നു.സംസ്‌കാരം പാവറട്ടി പള്ളിയില്‍ നടക്കും.