നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 18 March 2016

ഫൈനല്‍ മധ്യാഹ്നത്തിനു ശേഷം

ദോഹ:മുഹമ്മദന്‍‌സ്‌ ക്രിക്കറ്റ് ടൂര്‍‌ണമന്റ്‌ സെമി ഫൈനല്‍ മത്സരങ്ങള്‍ കഴിഞ്ഞു.ഇനി 02.30 ന്‌ ഫൈനല്‍ മത്സരം തുടങ്ങും.മാസ്റ്റര്‍ ക്രിക്കറ്റ് ടീമും യോര്‍‌ക്കറും തമ്മിലാണ്‌ ഏറ്റുമുട്ടല്‍ ഔദ്യോഗിക ഭാരവാഹികള്‍ അറിയിച്ചു.