നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 1 June 2016

ഇഫ്‌ത്വാര്‍ സം‌ഗമം

ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഇഫ്‌ത്വാര്‍ സം‌ഗമം ജൂണ്‍ 9 വ്യാഴാഴ്‌ച ഗ്രാന്റ്‌ ഖത്തര്‍ പാലസ്‌ ഹോട്ടലില്‍ സം‌ഘടിപ്പിക്കും.എല്ലാ മഹല്ലു നിവാസികളും ഈ സ്‌നേഹ വിരുന്നില്‍ ഭാഗഭാക്കുകളാകണമെന്ന്‌ ജനറല്‍ സെക്രട്ടറി അഭ്യര്‍‌ഥിച്ചു.