തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ക്കാരുടെ വര്‍ക്കിയേട്ടന്‍ കൊച്ചന്റെവിടത്തെ വര്‍ക്കി നിര്യാതനായി.തിരുനെല്ലൂര്‍ പാടത്തെ പ്രസിദ്ധമായിരുന്ന പലവ്യഞ്ജന സ്ഥാപനത്തിന്റെ ഉടമ ശ്രി.കൊച്ചന്‍ മാപ്പിളയുടെ മക്കളില്‍ ഒരാളാണ്.നിര്യാതനായ വര്‍ക്കി.ദീര്‍ഘകാലമായി രോഗ ശയ്യയിലായിരുന്നു.സംസ്‌കാരം പാവറട്ടി പള്ളിയില്‍ നടക്കും.
Showing posts with label വര്‍ക്കി നിര്യാതനായി. Show all posts
Showing posts with label വര്‍ക്കി നിര്യാതനായി. Show all posts
Thursday, 17 November 2016
Subscribe to:
Posts (Atom)






