മുല്ലശ്ശേരി:കൂമ്പുള്ളി പാലം മുതല്‍ ചിറയ്‌ക്കല്‍ വരെയുള്ള മുല്ലശ്ശേരി കനാലിന്റെ ഇരുവശമുള്ള റോഡുകളും സുഖമമായി ഗതാഗതയോഗ്യമാകുന്നതോടെ തിരുനെല്ലൂര്‍,പെരിങ്ങാട്,പാടൂര്‍ ഉള്‍നാട് കായലോര പ്രദേശങ്ങലിലുള്ളവര്‍ക്ക് ചാവക്കാട് ഏനാമാവ് മെയിന്‍ റോഡിലെത്താന്‍ ഏറെ സഹായകരമാകും.
മുല്ലശ്ശേരി,എളവള്ളി,വെങ്കിടങ്ങ് എന്നീ മൂന്നു പഞ്ചായത്തുകളുടെ അതി വിചിത്രമായ ഊരാകുരുക്കില്‍ പ്രദേശവാസികളുടെ അഭിലാഷം പൂവണിയാതെ കിടക്കുകയായിരുന്നു
മുല്ലശ്ശേരി എളവള്ളി പഞ്ചായത്ത് പരിതിയില്‍ പെടുന്ന കനാലിന്റെ വടക്കു ഭാഗം പ്രധാനമന്ത്രിയുടെ ഗ്രാമീണ പദ്ധതിയില്‍ ഉള്‍പെടുത്തി പണികള്‍ പുരോഗമിക്കുന്നുണ്ട്.റോഡിന്റെ ഇരുവശവും കെട്ടി വീതികൂട്ടി വികസിപ്പിക്കുന്ന പണികളാണ് ഇപ്പോള്‍ നടക്കുന്നത്.1820 മീറ്റര്‍ ദൂരമുള്ള കൂമ്പുള്ളി ഇടിയഞ്ചിറ റോഡ് നിര്‍മ്മാണത്തിനു ഒന്നര കോടിയോളം ചെലവു കണക്കാക്കപ്പെട്ടിരിക്കുന്നു.ഭാരത സര്‍ക്കാറിന്റെ ഗ്രമീണ വികസന വകുപ്പിന്റെ പദ്ധതി തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് പൂര്‍ത്തീകരിക്കപ്പെടുക.