നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 10 December 2016

നഫീസ മരണപ്പെട്ടു

തിരുനെല്ലൂര്‍:പരേതനായ ആര്‍.പി അബ്‌ദുല്ല ഹാജിയുടെ ഭാര്യ നഫീസ മരണപ്പെട്ടു.ദീര്‍‌ഘകാലമായി രോഗശയ്യയിലായിരുന്നു.ഇന്നു വൈകീട്ടായിരുന്നു അന്ത്യം സം‌ഭവിച്ചത്‌.ഡിസം‌ബര്‍ 11 ഞായറാഴ്‌ച കാലത്ത് പത്തിന്‌ തിരുനെല്ലൂര്‍ ഖബര്‍സ്‌ഥാനില്‍ ഖബറടക്കം നടക്കുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.