ദോഹ:മുഹമ്മദന്‍സ് ഖത്തര്‍ സംഘടിപ്പിക്കുന്ന ആവേശ്വാജ്ജ്വലമായ ക്രിക്കറ്റ് മഹോത്സവം കളം നിറഞ്ഞാടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ഖത്തറിലെ പ്രമുഖ എക്‌സചേഞ്ചുകളായ സിറ്റിയും ഇസ്‌ലാമിക് എക്‌ചേഞ്ചും പ്രായോജകരായ മുഹമ്മദന്‍സ് ക്രിക്കറ്റ് സീസണ്‍ കഴിഞ്ഞ ദിവസത്തെ കളികള്‍ പ്രകടനം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
ആദ്യ മത്സരത്തിൽ ഫ്രണ്ട്‌സ് ഇലവൻ ദോഹ, ബൈൽസ് ഇലവനോടും, എസ്.വി. പി, ഫ്രണ്ട്‌സ് ഇലവൻ ഖത്തറിനോടും പരാജയപ്പെട്ടു.ഉച്ചക്ക് ശേഷം നടന്ന മത്സരങ്ങളിൽ ടീം ബൂം ബൂം, ദോഹ റൈസേഴ്സിനെ പരാജയപ്പെടുത്തി.അവസാനം നടന്ന നാലാം മത്സരത്തിൽ ഷറഫു നയിച്ച മുഹമ്മദൻസ് എ ടീം 6 വിക്കറ്റിന് ഖ്യു വേൾഡ് ഇലവനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ കടന്നു.