നല്ല നാളെയ്‌ക്ക് നല്ല കൂട്ടായ്‌മ എന്ന മുദ്രാ വാചകവുമായി ഇന്റര്‍ നാഷണല്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ രൂപപ്പെട്ടു വരുന്നു.ഇത്തരത്തിലൊരു കൂട്ടായ്‌മയുടെ പ്രഥമ വിചാരത്തെ എങ്ങനെ വിലയിരുത്തുന്നു.എന്ന ചോദ്യാവലിയും അഭിപ്രായങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ കോളവും തയ്യാറാകിയിരിക്കുന്നു.ഈ കൂട്ടായ്‌മയെ നയിക്കാന്‍ പ്രാപ്‌തരായവരെ നിര്‍ദേശിക്കാനുള്ള സൗകര്യങ്ങളടക്കം ഒരുക്കപ്പെട്ടിട്ടുണ്ട്.
നല്‍കപ്പെടുന്ന ലിങ്കിലൂടെ മൊബൈല്‍ വഴി തന്നെ അംഗങ്ങള്‍ക്ക് പുരിപ്പിക്കാനാകും വിധമാണ് സര്‍വെ രൂപ കല്‍പന ചെയ്യപ്പെട്ടിട്ടുള്ളത്. സഹകരിക്കണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു.
നല്‍കപ്പെടുന്ന ലിങ്കിലൂടെ മൊബൈല്‍ വഴി തന്നെ അംഗങ്ങള്‍ക്ക് പുരിപ്പിക്കാനാകും വിധമാണ് സര്‍വെ രൂപ കല്‍പന ചെയ്യപ്പെട്ടിട്ടുള്ളത്. സഹകരിക്കണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു.