ദോഹ:
മുഹമ്മദന്‍സ് ഖത്തര്‍ ക്രിക്കറ്റുത്സവത്തില്‍ പങ്കെടുത്ത എല്ലാ
കൊമ്പന്മാരേയും വമ്പന്മാരേയും തകര്‍ത്തെറിഞ്ഞ് മുഹമദന്‍സിന്റെ ഇരു
ടീമുകളും കളിക്കളത്തില്‍ ശേഷിച്ചിരിക്കുന്നു. ഹാരിസ് അബ്ബാസ് നേതൃത്വം
കൊടുക്കുന്ന ബി ടീമും,ഷറഫു സെയ്‌തു മുഹമ്മദ് നേതൃത്വം കൊടുക്കുന്ന എ
ടീമും.ഉച്ച വിശ്രമത്തിനു ശേഷം ആരംഭിക്കുന്ന സാക്ഷാല്‍ പോരിന്
സാക്ഷികളാകാന്‍ നാട്ടുകാരും പ്രദേശ വാസികളായ പ്രവാസികളും അടങ്ങുന്ന
പ്രേക്ഷകരുടെ നിര ക്രിക്കറ്റ് പോര്‍ക്കളത്തിലുണ്ടാകും.വലിയ ആവേശത്തിലാണ്
കായിക പ്രേമികള്‍.
ക്രിക്കറ്റുത്സവത്തിന്റെ പ്രധാന പ്രായോജകരായ സിറ്റി - ഇസ്‌ലാമിക് എക്‌ചേഞ്ചുകളുടെ തലവന്മാരായ ഷറഫു ഹമീദ്,യൂസഫ് ഹമീദ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വിജയികള്‍ക്കുള്ള ട്രോഫികളും ഇതര പുരസ്‌കാരങ്ങളും സമ്മാനിക്കും.ക്രിക്കറ്റുത്സവത്തിന്റെ സര്‍ഗാത്മകമായ പരിസമാപ്‌തിയില്‍ ഏറെ സംതൃപ്‌തരാണ് അണിയറ ശില്‍പികളായ സലീം നാലകത്ത്,ഷൈദാജ് മൂക്കലെ,റഷീദ് കെ.ജി,ഷിഹാബ് ആര്‍.കെ തുടങ്ങിയവര്‍.
ദിതിരുനെല്ലൂര്‍