നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 20 January 2017

മുഹമ്മദന്‍‌സ്‌ എ യും ഫൈനലില്‍

ദോഹ : ഷറഫു സെയ്‌ത്‌ മുഹമ്മദ്‌ നായകനായ മുഹമ്മദന്‍‌സ്‌ എ ടീമും ഫൈനലില്‍ എത്തി.മലബാര്‍ ഇലവനുമായുള്ള വാശിയേറിയ മത്സരമായിരുന്നു.16 റണ്‍‌സിനായിരുന്നു വിജയം.
കാലത്ത്‌നടന്ന മത്സരത്തില്‍ ഹാരിസ്‌ അബ്ബാസ്‌ നയിച്ച മുഹമ്മദന്‍‌സ്‌ ബി ടീം ഫൈനലില്‍ പ്രവേശിച്ചിരുന്നു.64 റണ്‍‌സിനു ബൈല്‍സ് ഇലവനെ തോല്‍‌പ്പിച്ചു കൊണ്ടായിരുന്നു ഫൈനലില്‍ ഇടം പിടിച്ചത്.
ഇനി ഉച്ച്‌യ്‌ക്ക്‌ ശേഷം മുഹമ്മദന്‍സിന്റെ പടയാളികള്‍ പരസ്‌പരം പടപൊരുതും.തീ പാറുന്ന കാഴ്‌ചയ്‌ക്ക്‌ സാക്ഷികളാവുക.കെ.ജി റിപ്പോര്‍‌ട്ട്‌ ചെയ്‌തു.