മുല്ലശ്ശേരി:ജൂലായ്16 ന് രാജീവ് ഗാന്ധി പഠന കേന്ദ്രം മികവ് 2017 എന്ന പേരില്‍ ഇന്ദിരാഗാന്ധി ജന്മ ശതാബ്‌ദി സമ്മേളനവും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു.അനില്‍ അക്കരെ എം.എല്‍.എ ഉദ്‌ഘാടനം നിര്‍വഹിച്ചു.
പത്താം തരത്തിലും പ്ലസ്‌വണ്‍ പ്ലസ്‌ടു വിഭാഗത്തിലും,മേഖലയിലെ ഉന്നത വിജയ ശതമാനം നേടിയ വിദ്യാര്‍ഥികള്‍ക്കും,സാമൂഹിക സാംസ്‌കാരിക വിഭാഗങ്ങളിലെ പ്രതിഭകള്‍ക്കും, മികച്ച പ്രകടനം കാഴ്‌ച വെച്ച വിദ്യാലയങ്ങള്‍ക്കും സംരംഭകര്‍ക്കും ഉള്ള അവാര്‍ഡുകളാണ് സമര്‍പ്പിക്കപ്പെട്ടത്.മുല്ലശ്ശേരി ഹിന്ദു യു.പി സ്‌ക്കൂളില്‍ കാലത്ത്10 ന് സംഘടിപ്പിച്ച പ്രതിഭാ സംഗമത്തില്‍ ശ്രീ ജോസ് വള്ളൂര്‍ അവാര്‍ഡ് ദാനം നടത്തി.ജില്ലാ പ്രദേശിക നേതാക്കളുടെ സാന്നിധ്യം കൊണ്ട് വേദി സമ്പന്നമായി.