തിരുനെല്ലൂര്‍:അബ്‌ദുല്‍
റഹ്‌മാന്‍ അയ്യത്തയില്‍ മരണപ്പെട്ടു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍
തിരുനെല്ലൂര്‍ ഫൈനാന്‍സ് സെക്രട്ടറി സലീം നാലകത്തിന്റെ ഭാര്യാ പിതാവാണ്
എടക്കഴിയൂര്‍ സ്വദേശിയായ അബ്‌ദുല്‍ റഹ്‌മാന്‍.ഖബറടക്കം ഉച്ചയ്‌ക്ക്
നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.ഖത്തര്‍ മഹല്ല് അസോസിയേഷന്‍
തിരുനെല്ലൂര്‍ അനുശോചനം രേഖപ്പെടുത്തി.
Saturday, 17 June 2017
അബ്‌ദുല്‍ റഹ്‌മാന്‍ അയ്യത്തയില്‍ മരണപ്പെട്ടു
Saturday, June 17, 2017
:അബ്‌ദുല്‍ റഹ്‌മാന്‍ അയ്യത്തയില്‍