തിരുനെല്ലൂര്‍:മഹല്ല് തിരുനെല്ലൂര്‍ പുതിയ പ്രവര്‍ത്തന കാലയളവിലേയ്‌ക്ക് ജനാബ് അബു കാട്ടിലിന്റെ നേതൃത്വത്തില്‍ പുതിയ സമിതി നിലവില്‍ വന്നിരിയ്‌ക്കുന്നു.2017 സപ്‌തംബര്‍ 24 ഞായറാഴ്‌ച നൂറുല്‍ ഹിദായ മദ്രസ്സയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയാണ് പുതിയ സമിതിയെ തെരഞ്ഞെടുത്തത്.നാല് വര്‍ഷത്തിനു ശേഷമാണ് പുതിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.2013 സപ്‌തംബര്‍ 8 നായിരുന്നു ഹാജി അഹമ്മദ് കെപിയുടെ സാരഥ്യത്തില്‍ മുന്‍ സമിതി നിലവില്‍ വന്നത്.
പുതിയ സമിതിയില്‍ അബു കാട്ടില്‍ പ്രസിഡണ്ട് പദം അലങ്കരിയ്‌ക്കും.ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്‌ക്ക് സുബൈർ പി.എം തെരഞ്ഞെടുക്കപ്പെട്ടു.മദ്രസ്സ സെക്രട്ടറിയായി നൗഷാദ് പി.ഐ തുടരും.ട്രഷറര്‍ പദത്തിലേയ്‌ക്ക് കുഞ്ഞി ബാവു മൂക്കലെയും നിയുക്തനായി.
പുതിയ സമിതിയില്‍ അബു കാട്ടില്‍ പ്രസിഡണ്ട് പദം അലങ്കരിയ്‌ക്കും.ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്‌ക്ക് സുബൈർ പി.എം തെരഞ്ഞെടുക്കപ്പെട്ടു.മദ്രസ്സ സെക്രട്ടറിയായി നൗഷാദ് പി.ഐ തുടരും.ട്രഷറര്‍ പദത്തിലേയ്‌ക്ക് കുഞ്ഞി ബാവു മൂക്കലെയും നിയുക്തനായി.
ഹമീദ്‌കുട്ടി ആർ.കെ (വൈസ് പ്രസിഡന്റ്) കബീർ. ആർ.വി (വൈസ് പ്രസിഡന്റ് )അസി.സെക്രട്ടറിമാരായി ഫൈസൽ അബ്‌ദുല്‍ കരീം,സൈനുദ്ധീൻ ഖുറൈശി,മുസ്തഫ. എം.എ എന്നിവരും നിയോഗിക്കപ്പെട്ടു.
ഇരുപത്തിയൊമ്പത് അംഗങ്ങളുള്ള പുതിയ സമിതിയിലെ അംഗങ്ങള്‍:1,അബു കാട്ടിൽ2,ഹമീദ്‌കുട്ടി ആർ.കെ,3,കബീർ. ആർ.വി 4,സുബൈർ. പി.എം 5,നൗഷാദ്.പി.ഐ 6,കുഞ്ഞിബാവു മൂക്കലെ 7,ഫൈസൽ അബ്‌ദുല്‍ കരീം,8,സൈനുദ്ധീൻ ഖുറൈശി 9,മുസ്തഫ എം.എ 10,ഹംസക്കുട്ടി പടിഞ്ഞാറയിൽ 11,ഷംസുദ്ധീൻ പി.എം 12,നൗഷാദ് അഹ്മദ്,13,ഹുസൈൻ ഹാജി 14,താജുദ്ധീൻ എന്‍.വി 15,ഇബ്രാഹിംകുട്ടി. എൻ.വി 16,ഷംഷാദ് ഉമ്മർ 17,അബ്ദുൽ വാഹിദ് ദാരിമി,18,ഹാജി കുഞ്ഞിമോൻ വടക്കന്റെകായില്‍ 19,മുഹമ്മദ് മോൻ കെ.വി 20,ജമാൽ ബാപ്പുട്ടി 21,ഹാജി മുഹമ്മദലി എൻ.കെ 22,ഖാദർമോൻ.വി.എം 23,ജലീൽ എ.എ 24,കാദർ ആർ.വി 25,അഷറഫ് വി.എ 26,അനസ് ഹനീഫ 27, നാസർ വി.എം 28,ജാഫർ ഉമ്മർ 29, നൗഷാദ് ആർ.ഐ.
ഈ അംഗങ്ങൾക്ക് പുറമെ മഹല്ലിലെ പ്രവാസി സംഘങ്ങളായ (ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍,ദുബൈ കൂട്ടായ്മ, അബുദാബി മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍) എന്നീ പ്രവാസി സംഘടനകളുടെ സാരഥികള്‍ {പ്രസിഡണ്ട്, ജനറൽ സെക്രെട്ടറി} പ്രവർത്തക സമിതിയിൽ അംഗങ്ങളായിരിക്കും.
ഹാജി അഹ്‌മദ് കെ.പി,കാസിം വി. കെ,അബൂബക്കർ മാസ്റ്റർ എന്നീ സീനിയറുകള്‍ ഉള്‍കൊള്ളുന്ന ഉപദേശക സമിതിയും പുതിയ സമിതിയെ സമ്പന്നമാക്കും.
ദിതിരുനെല്ലൂര്‍