തിരുനെല്ലൂര്‍:ഇടിയഞ്ചിറയില്‍ താമസിക്കുന്ന ഷിജു ഭാസ്‌കരന്‍ മരണപ്പെട്ടു.കരള്‍ സംബന്ധമായ രോഗത്താല്‍ ചികിത്സയിലായിരുന്നു.പാട്ടും സംഗീതത്തിലുമൊക്കെ വാസനയുള്ള ഷിജു പ്രദേശത്തെ പലരുടെയും സഹപാഠിയാണ്.
ചികിത്സക്കും പരിചരണത്തിനും പ്രദേശത്തെ സന്നദ്ധ സേവകര്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്‌തിരുന്നു.പക്ഷെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.ആദരാഞ്‌ജലികള്‍...