മുല്ലശ്ശേരി : തുലാവര്‍ഷത്തിന് ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ജില്ലയിലും തെക്കന്‍ ജില്ലകളിലും കനത്തമഴ തിമിര്‍ത്ത് പെയ്യുകയാണ്.കഴിഞ്ഞ രണ്ട് ദിവസങ്ങളായി പുലരുവോളം മുറിയാത്ത മഴയാണ് ജില്ലയില്‍ അനുഭവപ്പെട്ടത്.മഴമേഘം ഇരുണ്ടതില്‍ പിന്നെ പ്രദേശത്തെ ആരോഗ്യ കേന്ദ്രത്തില്‍ തിരക്കൊഴിയാത്ത അവസ്ഥയാണ്.
കാല വര്‍ഷം പെയ്‌തിറങ്ങുമ്പോഴും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുറതെറ്റാതെ നടക്കുന്ന കാഴ്‌ചയാണ് പന്ചായത്തിലെങ്ങും ദൃശ്യമാകുന്നത്.