നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 25 December 2010

കായിക വിനോദ വിഭാഗം 

ദോഹ:മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലുരിന്റെ അംഗങ്ങളില്‍ ആരോഗ്യകരമായ കായിക വിനോദങ്ങളില്‍ താല്‍പര്യങ്ങള്‍ വളര്‍ത്താനും പരിപോഷിപ്പിക്കാനും താജുദ്ധീന്‍ എന്‍.വി, ഫിറോസ്‌ അഹമ്മദ്,സിറാജുദ്ധീന്‍ കുഞ്ഞിബാവു, അശറഫ്‌ എന്‍. എസ് എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ബോഡി നിലവില്‍ വന്നു. താല്‍പര്യമുള്ളവര്‍ പേര്‍ റജിസ്റ്റര്‍ ചെയ്യുക.