തിരുനെല്ലൂര്‍ : പുനര്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ത്വാഹ മസ്‌ജിദിന്റെ പണികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരുനെല്ലൂരിലെ പ്രവാസികളുടെ സൌകര്യാര്‍ഥം ലൈവ് എന്ന പേജിലെ പ്രത്യേക ആള്‍ബത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.