നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 31 July 2012

ഇഫ്‌താര്‍ സംഗമം

ദോഹ: ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ഇഫ്‌താര്‍ സംഗമം വ്യാഴാഴ്‌ച ആഗസ്റ്റ്‌ 9ന്‌ സെന്‍ച്വറി ഹാളില്‍ സംഘടിപ്പിക്കുന്നു. സ്‌നേഹ സംഗമം വൈകീട്ട്‌ 6 മണിയ്‌ക്ക്‌ ആരംഭിയ്‌ക്കും.തിരുനെല്ലൂരിലെ സഹോദര സമുദായാംഗങ്ങളും സംഗമത്തിലേയ്‌ക്ക്‌ ക്ഷണിക്കപ്പെട്ടിട്ടുണ്ടെന്ന്‌ സെക്രട്ടറി അറിയിച്ചു.