നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 6 August 2013

സാന്ത്വന സഹായം

ദോഹ :പരിശുദ്ധ റമദാനില്‍ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ സാന്ത്വന സഹായം ആഗസ്റ്റ്‌ ഏഴിന്‌ അര്‍ഹരായവര്‍ക്ക്‌ വിതരണം ചെയ്യാനുദ്ദേശിക്കുന്നു.അരിയും മാംസവും ധാന്യങ്ങളും പായസക്കൂട്ടും അടങ്ങിയ കിറ്റ്‌ വിതരണത്തിന്‌ തയാറായതായി സെക്രട്ടറി അറിയിച്ചു.
കാലവര്‍ഷത്തിന്റെ ദുരിതത്തിലാണ്‌ നമ്മുടെ ഗ്രാമങ്ങളും നഗരങ്ങളും. പ്രാര്‍ഥിക്കുക.സര്‍വലോക പരിപാലകന്‍ അനുഗ്രഹിക്കുമാറാകട്ടെ.