നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 12 September 2013

ഉദ്‌ഹിയത്ത്‌

തിരുനെല്ലൂര്‍ :ഉദ്‌ഹിയത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തങ്ങളുടെ പങ്കാളിത്തം രേഖപ്പെടുത്താനും മറ്റു അന്വേഷണങ്ങള്‍ക്കും മഹല്ല്‌ പ്രസിഡന്റ്‌ ഹാജി കെ.പി അഹമ്മദ്‌,വൈസ്‌ പ്രസിഡന്റ്‌ വി.എം കാദര്‍ മോന്‍ എന്നിവരുമായി ബന്ധപ്പെടണമെന്ന്‌ ജനറല്‍ സിക്രട്ടറി ജമാല്‍ ബാപ്പുട്ടി അറിയിക്കുന്നു.പ്രവര്‍ത്തകസമിതി അംഗങ്ങളുടെ ഫോണ്‍ നമ്പറുകള്‍ ദിതിരുനെല്ലൂരില്‍ ലഭ്യമാണ്‌..