തിരുനെല്ലൂര്‍ ജുമാഅത്ത് പള്ളിയും മദ്രസ്സയും പെയിന്റിങ് വര്‍ക്കുകള്‍ എത്രയും പെട്ടെന്ന് തുടങ്ങും .അമ്പതിനായിരം രൂപയാണ് പള്ളിയുടെ പെയിന്റിങ്ങിന് ചെലവ് പ്രതീക്ഷിക്കുന്നത് .ഏകദേശം അത്രതന്നെ മദ്രസ്സയുടെ പെയിന്റിങ്ങിനും കണക്കാക്കുന്നു.
അല്ലാഹിവിന്റെ ഭവനം അലങ്കരിക്കുന്നതില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ഭാഗധേയത്വം ഉറപ്പ് വരുത്തനമെന്ന് പ്രസിഡന്റ് ഹാജി കെ പി.അഹമ്മദ് അഭ്യര്‍ഥിച്ചു.