ദോഹ : ദേശീയ ദിനമാഘോഷിക്കുന്ന ഖത്തര്‍ ജനതയ്‌ക്കും സാരഥികള്‍ക്കും ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഊഷ്‌മളമായ അഭിവാദ്യങ്ങള്‍ നേരുന്നതായി ഖത്തര്‍ മഹല്ലു അസോസിയേഷന്‍ പ്രസിഡന്റ് അബു കാട്ടില്‍ അറിയിച്ചു .
തിരുനെല്ലൂര്‍ ഗ്രാമവുമായി ബന്ധപ്പെട്ട സ്വദേശത്തും വിദേശത്തും ഉള്ള വര്‍ത്തമാനങ്ങള്‍