ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ അംഗങ്ങളില്‍ നിന്നുള്ള വരിസംഖ്യ സമാഹരണം കൃത്യമായും കണിശമായും പ്രാഫല്യത്തില്‍ വരാനുതകും വിധം പട്ടിക തയാറാക്കി വിവിധ ഗ്രൂപ്പുകളാക്കി വിതരണം ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവര്‍ അംഗങ്ങളെ സമീപിക്കുമ്പോള്‍ തങ്ങളുടെ ഭാഗധേയത്വം നിര്‍വഹിക്കുന്നതില്‍ ഉത്തരവാദിത്തപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് അസോസിയേഷന്‍ നേതൃത്വം ആവശ്യപ്പെട്ടു.