ദോഹ:ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലുരിന് പുതിയ പത്തൊമ്പതംഗ പ്രവര്‍ത്തക സമിതി നിലവില്‍ വന്നു.ശറഫു ഹമീദ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.ജനറല്‍ സെക്രട്ടറിയായി ശിഹബ് എം ഐ,ട്രഷർ ഇസ്മായിൽ ബാവയും തെരഞ്ഞെടുക്കപ്പെട്ടു.അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം വൈസ് പ്രസിഡന്റായും അബു മുഹമ്മദ്‌മോന്‍ അസി സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.ന്യു സ്‌റ്റാര്‍ റസ്റ്റോറന്റില്‍ വിളിച്ച് ചേര്‍ക്കപ്പെട്ട ജനറല്‍ ബോഡിയില്‍ വെച്ചായിരുന്നു 2015 ലേയ്‌ക്കുള്ള തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് നടന്നത്.