തിരുനെല്ലുര്‍ തീരദേശ പാത നിര്‍മ്മാണോദ്‌ഘാടനം പൊതു ജന സമക്ഷം നടത്തപ്പെട്ടു .ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിഡന്റ് അബു കാട്ടില്‍ ഇന്ന് വൈകീട്ട് നാട്ടുകാരുടേയും പൌര പ്രമുഖരുടേയും സാന്നിധ്യത്തില്‍ നാട മുറിച്ച് ഉദ്‌ഘാടനം നിര്‍വഹിച്ചു.കായലിനോട് ചേര്‍ന്ന് കടന്നു പോകുന്ന ഈ പാത തിരുനെല്ലൂര്‍ തീരദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു.