തിരുനെല്ലൂര്‍: ദാരുണമായി വധിക്കപ്പെട്ട ഷിഹാബുദ്ധീന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്തനും ഇടതു പക്ഷ നേതാക്കളും ഷിഹാബിന്റെ വസതിയില്‍ എത്തി.
കഴിഞ്ഞ ഞായറാഴ്ച രാത്രി 7.15നാണ് ചുക്കുബസാറിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി സുഹൃത്ത് പിള്ളാട്ടില്‍ ബൈജുവിനൊപ്പം ബൈക്കില്‍ വരുമ്പോള്‍ ഷിഹാബിനെ കൊലയാളികള്‍ കാറുമായി വന്ന് ബൈക്കിലിടിപ്പിച്ച് തെറിപ്പിച്ചത്. ഓടയിലേക്കുവീണ ഷിഹാബുദ്ദീനെ സംഘം മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ടോടിയ ബൈജു വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് തൃശൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തോടെ മരിച്ചു.