നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 30 May 2015

സാംസ്‌കാരിക പരിസരം 

സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാന കേരളം പിറക്കും മുമ്പ്‌ മാപ്പിള സംഗീതവേദികളില്‍ നിറ സാന്നിധ്യമായിരുന്നു തിരുനെല്ലൂര്‍ എന്ന കൊച്ചുഗ്രാമത്തിന്റെ പ്രിയങ്കരനായ ഗായകന്‍ കെ.ജി സത്താര്‍. എഴുപതുകളില്‍ നാട്ടു നടപ്പുകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ സംഗീതക്കാറ്റ്‌ അഴിച്ചുവിട്ടവരില്‍ പ്രമുഖ സ്ഥാനമാണ്‌ കെ.ജി സത്താറിനുള്ളത്‌.ഒരു തിരുനെല്ലൂര്‍ക്കാരനായ കൌമാരപ്രായക്കാരന്റെ രചനകളില്‍ തെരഞ്ഞെടുക്കപ്പെട്ടവയായിരുന്നു പ്രഭാത ഗീതം  ആകാശവാണി പരിപാടിയിലൂടെ കെ.ജി ആലപിച്ചിരുന്നത്‌.സത്താറിന്റെ ആത്മകഥയായ നെല്ലിക്ക പഴയ കൌമാരക്കാരന്‍ എഴുത്തുകാരന്റെ അകാലത്തില്‍ പൊലിഞ്ഞ കൌമാരക്കാരന്‍ അബ്‌സാറിന്റെ പേരിലാണ്‌.

കൂടുതല്‍ നമുക്ക്‌ അറിയാം തിരുനെല്ലുരിന്റെ സ്വന്തം സുവനീറിലൂടെ.