ദോഹ: ഖത്തര്‍ മഹല്ലു അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പുതുതായി രൂപീകരിക്കപ്പെട്ട സ്‌പോര്‍ട്‌സ്‌വിഭാഗം ഉണര്‍ന്നെണിറ്റിരിക്കുന്നു. സലീം എന്‍.കെ യാണ് മുഹമ്മദന്‍സ് ഖത്തറിന്റെ ചെയര്‍മാന്‍,.ടീം മാനേജര്‍ ഷൈ്‌ദാജ് കുഞ്ഞി ബാവുവും,കോഡിനേറ്റര്‍ ഹാരിസ് അബ്ബാസും ആയിരിക്കും.
മുഹമ്മദന്‍സിന്റെ ക്യാപ്‌റ്റന്‍ ഷിഹാബ് കുഞ്ഞിമോന്‍,വൈസ്~ക്യാപ്‌റ്റന്‍ നബീല്‍ എന്‍.കെ യുമാണ്.
ഇര്‍ഷാദ് ഇസ്‌മാഈല്‍,ഫാസില്‍ അഹമ്മദ്,റിയാജ് കുഞ്ഞിബാവു,സബീര്‍ ഇബ്രാഹീം,അന്‍വര്‍ ഖാദര്‍മോന്‍,നൗഫല്‍ ഷംസു,സഹീര്‍ ഇബ്രാഹീം,ഫിറോസ് അഹമ്മദ്,തൗഫീഖ് താജുദ്ധീന്‍,ഹംദാന്‍ ഹംസ,മുഈനുദ്ധീന്‍,ഷഹീര്‍, റഹ്‌മാന്‍ സഗീര്‍,റഹീഫ് മജീദ് എന്നിവര്‍ ഖത്തര്‍ മുഹമ്മദന്‍സിന്റെ കളിക്കളത്തെ സജീവമാക്കും.