ദോഹ മുഹമ്മദന്‍സ് ഖത്തറിന്റെ ശീതകാല ക്രിക്കറ്റ് ടൂര്‍ണ്ണമന്റ് പുരോഗമിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ജനുവരി 19 ഉച്ചയ്‌ക്ക് മുമ്പ് രണ്ട് കളികളും ശേഷം രണ്ട് കളികളുമാണ് ക്രമീകരിച്ചിട്ടുള്ളത്.ഖത്തറിലെ പ്രമുഖ എക്‌സചേഞ്ചുകളായ സിറ്റിയും ഇസ്‌ലാമിക് എക്‌ചേഞ്ചും പ്രായോജകരായ മുഹമ്മദന്‍സ് ക്രിക്കറ്റ് സീസണ്‍ വലിയ ആവേശത്തോടെ മുന്നേറുകയാണ്.
സലീം നാലകത്ത് ശൈദാജ് തുടങ്ങിയ മുഹമ്മദന്‍സ് ഔദ്യോഗിക വൃത്തങ്ങളിലുള്ളവരുടെ സഹകരണത്തോടെ സീസണ്‍ ഹിസ്‌റ്ററി എന്ന ആള്‍ബം ദിതിരുനെല്ലൂര്‍ പേജില്‍ അപ്‌ഡേറ്റു ചെയ്യുന്നുണ്ട്.
സലീം നാലകത്ത് ശൈദാജ് തുടങ്ങിയ മുഹമ്മദന്‍സ് ഔദ്യോഗിക വൃത്തങ്ങളിലുള്ളവരുടെ സഹകരണത്തോടെ സീസണ്‍ ഹിസ്‌റ്ററി എന്ന ആള്‍ബം ദിതിരുനെല്ലൂര്‍ പേജില്‍ അപ്‌ഡേറ്റു ചെയ്യുന്നുണ്ട്.