നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 22 June 2016

ഉമ്മാച്ചു കുട്ടി നിര്യാതയായിരിയ്‌ക്കുന്നു

തിരുനെല്ലൂര്‍: പരേതനായ അബു നാലകത്തിന്റെ ഭാര്യ ഉമ്മാച്ചു കുട്ടി ഇന്നു വൈകുന്നേരം (22 ജൂലായ്‌ ബുധന്‍ )നിര്യാതയായിരിയ്‌ക്കുന്നു.ദീര്‍‌ഘ നാളായി വാര്‍‌ദ്ധക്യസഹജമായ പ്രയാസങ്ങളാല്‍ രോഗശയ്യയിലായിരുന്നു.ഖബറടക്കം നാളെ തിരുനെല്ലൂര്‍ മഹല്ല്‌ ഖബര്‍ സ്ഥാനില്‍ നടക്കുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.