നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 23 June 2016

റഫീഖ്‌ മരണപ്പെട്ടിരിക്കുന്നു

മുല്ലശ്ശേരി:കുന്നത്ത്‌ റഫീഖ്‌ മരണപ്പെട്ടിരിക്കുന്നു.ഖത്തറിലുള്ള താജുദ്ധീന്റെ സഹോദരനാണ്‌ റഫീഖ്‌.ഖബറാടക്കം ഇന്ന്‌ (ജൂണ്‍ 23 ന്‌ വ്യാഴം) തിരുനെല്ലൂര്‍ ഖബര്‍‌സ്ഥാനില്‍ നടക്കുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.മാതാവ്‌ റുഖു,ഭാര്യയും മക്കളും ഉണ്ട്‌.