നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 27 June 2016

അബ്‌ദുല്‍ റഷീദ്‌ വെന്മേനാട്‌ മരണപ്പെട്ടു

പാവറട്ടി.അബ്‌ദുല്‍ റഷീദ്‌ വെന്മേനാട്‌ മരണപ്പെട്ടു.തിരുനെല്ലൂര്‍ താമ്പത്ത്‌ മൊയ്‌തുണ്ണിയുടെ മകളുടെ ഭര്‍ത്താവാണ്‌ പരേതന്‍.ഖബറടക്കം നാളെ വെന്മേനാട്‌ ഖബര്‍സ്ഥാനില്‍ നടക്കുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.