നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 5 June 2016

നാളെ മുതല്‍ റമദാന്‍ വ്രതം

കോഴിക്കോട്:  കോഴിക്കേട് കാപ്പാട്‌ മാസ പിറവി കണ്ട വിവരം ലഭിച്ചതിനാൽ നാളെ ( 06/06/2016 തിങ്കൾ ) റമദാൻ ഒന്ന് ആയി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാദി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഖാദിയും ആയ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍,കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കാഞ്ഞങ്ങാട് ഖാദി സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍,   എന്നിവര്‍ അറിയിച്ചു .