എ.എം.എല്‍.പി സ്‌കൂള്‍ തിരുനെല്ലൂര്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു.മുല്ലശ്ശേരി ഉപജില്ല എല്‍.പി.വിഭാഗം അറബി കലോത്സവത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടിയ എ.എം.എല്‍.പി തിരുനെല്ലൂര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ ഹുസൈന്‍,ജനപ്രതിനിധികളായ ഇന്ദുലേഖ,ശരിഫ് ചിറക്കല്‍ പ്രധാനാധ്യാപിക ആനി പോള്‍,സ്‌കൂള്‍ മാനേജര്‍ അബു കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
മാധ്യമം.