തിരുനെല്ലൂര്‍ ചിറയ്‌ക്കല്‍ പരേതനായ വൈശ്യം വിട്ടില്‍ സേമുവിന്റെ മകന്‍ സലിം ഹൃദയാഘാതം മൂലം മരണപ്പെട്ടു.ഡിസംബര്‍ 18 ഞായറാഴ്‌ച സന്ധ്യയോടെയായിരുന്നു അന്ത്യം.ഖബറടക്കം തിരുനെല്ലൂര്‍ ഖബര്‍സ്ഥാനില്‍ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് മുമ്പ് നടക്കും.ഓട്ടൊ ഡ്രൈവറായിരുന്നു യുവാവായ സലിമോന്‍.പ്രവാസി സംഘങ്ങളും ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരും അനുശോചനം അറിയിച്ചു.