Monday, January 02, 2017
മുല്ലശ്ശേരി:കുന്നത്ത് ഷംസുദ്ധീന്‍ മരണപ്പെട്ടു.ഈയിടെയായി രോഗബാധിതനായി ചികിത്സയിലായിരുന്നു.കണ്ടത്തില്‍ അഹമ്മദ് കബീറിന്റെ സഹോദരി റുഖിയ ഹമീദിന്റെ മകളുടെ ഭര്‍ത്താവാണ് പരേതനായ ഷംസുദ്ധീന്‍.ഖബറടക്കം തിരുനെല്ലൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും.