നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 3 January 2017

കൊല്ലാറയിൽ നഫീസ മരണപ്പെട്ടു

മുല്ലശ്ശേരി: വെങ്കിടങ്ങ് കൊല്ലാറയിൽ മുഹമ്മദുകുട്ടി മാസ്റ്ററുടെ ഭാര്യ നഫീസ മരണപ്പെട്ടു.കടയില്‍ ഖമറുദ്ധീന്റെ ഭാര്യയുടെ മാതാവാണ്‌. അസീസ്‌ മഞ്ഞിയിലിന്റെ മാതാവിന്റെ കുടും‌ബംവുമാണ്‌ പരേത.തിങ്കളാഴ്‌ച വൈകീട്ടായിരുന്നു അന്ത്യം.ഖബറടക്കം നാളെ നടക്കും.