നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 5 January 2017

കുടുംബ ശ്രി ഹാളില്‍ തൊഴില്‍ റജിസ്റ്റ്രേഷന്‍ സൗകര്യം.

മുല്ലശ്ശേരി :മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തില്‍ പഠനവീ്‌ടൊരുക്കുന്ന പഠന സേവന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.കെ ഹുസൈന്‍ അഭ്യര്‍‌ഥിച്ചു.
പി.എസ്‌.സി പരീക്ഷ കോച്ചിങ് സെന്ററില്‍ കഴിഞ്ഞ പ്രാവശ്യം അപേക്ഷിക്കാന്‍ അവസരം നഷ്‌ടപ്പെട്ടവര്‍‌ക്കായി മുല്ലശ്ശേരി പഞ്ചായത്ത്‌ വീണ്ടും സൗകര്യമൊരുക്കുകയാണെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.ജനുവരി 6,7 തിയ്യതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട്‌ 4 വരെ മുല്ലശ്ശേരി കുടും‌ബ ശ്രി ഹാളില്‍ നേരിട്ടു വന്നു റജിസ്റ്റര്‍ ചെയ്യാനാകുമെന്നു പ്രസിഡണ്ട്‌ അറിയിച്ചു.