ദോഹ:ഖത്തര്‍
മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പുതിയ നിര്‍വാഹക സമിതി.കര്‍മ്മ
നിരതനായി രംഗം നിറഞ്ഞു നില്‍ക്കുന്ന ഷറഫു ഹമീദ്.സേവന സന്നദ്ധതയുടെ നാള്‍
വഴികളില്‍ പിന്തിരിയാതെ ഷിഹാബ് ഇബ്രാഹീം.യുവ കായിക ഹൃദയങ്ങളിലെ റഷിദ്
കെ.ജി.സാന്ത്വന സംരംഭങ്ങളില്‍ വിശ്രമമില്ലാത്ത സലീം നാലകത്ത്.കഴിവും
മികവും തെളിയിച്ച ഷൈദാജ് മൂക്കലെ.യുവ പ്രതിനിധികളായ ഹാരിസ് അബ്ബാസ് -
തൗഫീഖ് താജുദ്ധീന്‍.പ്രവര്‍ത്തന നൈരന്തര്യത്തിന്റെ നാളുകള്‍
ഓര്‍മ്മിപ്പിച്ചും പ്രചരിപ്പിച്ചും പ്രസരിപ്പിച്ചും മീഡിയ വിഭാഗം അസീസ്
മഞ്ഞിയില്‍ - ഹമീദ് ആര്‍.കെ.