ദോഹ:നമ്മുടെ ഗ്രാമത്തെയും വിശിഷ്യാ മഹല്ലിലെ കായിക ലോകത്തെ പ്രതിനിദാനം ചെയ്യുന്ന പ്രവാസി യുവസംഘത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ദിതിരുനെല്ലൂര്‍ ഒരു സര്‍വെ ഒരുക്കിയിരിക്കുന്നു.ദിതിരുനെല്ലൂര്‍ ന്യൂസ് പേജ് സന്ദര്‍ശിച്ച് സഹകരിക്കാന്‍ താല്‍പര്യപ്പെടുന്നു.
ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന സര്‍വെയിലെ പങ്കാളിത്തവും ഫലവും ജനുവരി 17 ന് പ്രഖ്യാപിക്കും.
ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന സര്‍വെയിലെ പങ്കാളിത്തവും ഫലവും ജനുവരി 17 ന് പ്രഖ്യാപിക്കും.