തിരുനെല്ലൂര്‍:മുഹമ്മദന്‍സ് തിരുനെല്ലുരിന് പുതിയ നേതൃത്വവും ഭാരവാഹികളും
തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.അബ്‌ദുല്‍ കബിര്‍ ആര്‍.വി യാണ് പുതിയ
പ്രസിഡണ്ട്.വൈസ് പ്രസിഡണ്ടായി കബീറിനേയും തെരഞ്ഞെടുത്തു.മുസ്‌തഫ എം.എ
സെക്രട്ടറിയും ഷമീര്‍ ,സനൂപ് എന്നിവര്‍ അസി.സെക്രട്ടറിമാരായും
തെരഞ്ഞെടുക്കപ്പെട്ടു.ഷഫീഖ് ട്രഷറര്‍ പദവിയിലേയ്‌ക്കും ഷിഫാസ് എം.എച്
മാനേജര്‍ സ്ഥാനത്തേക്കും നിയോഗിക്കപ്പെട്ടു.
നജ്‌മല്‍,ജസീം,ഫായിസ്,ജാഫര്‍,ഷാഹദ്,മുജീബ്,നാസര്‍ തുടങ്ങിയവരാണ് പുതിയ പ്രവര്‍ത്തക സമിതി അംഗങ്ങള്‍.ഫുട്‌ബോള്‍ ക്യാപ്‌റ്റന്‍ അജ്‌മല്‍,വൈസ് ക്യാപ്‌റ്റന്‍ ഷമീം ക്രിക്കറ്റ് ക്യാപ്‌റ്റന്‍ ഷാഹുല്‍,വോളിബോള്‍ ക്യാപ്‌റ്റന്‍ റഈസ് തുടങ്ങിയവരും പുതിയ കാലയളവിലേയ്‌ക്ക് നിയുക്തരായി.
ഇസ്‌മാഈ ബാവ,ജലീല്‍ വി.എസ്,നാസര്‍ വി.എസ്,ഷംസുദ്ധീന്‍ പി.എം എന്നിവരടങ്ങിയ ഉപദേശക സമിതിയും നിലവില്‍ വന്നതായി മുഹമ്മദന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

മുഹമ്മദന്‍സ് ഖത്തര്‍
നേതൃത്വത്തിലുള്ള സലീം നാലകത്ത് ഹാരിസ് അബ്ബാസ് തുടങ്ങിയവരുടെ
സാന്നിധ്യത്തിലാണ് പുതിയ സമിതി രൂപീകരിക്കപ്പെട്ടത്.യുവാക്കളുടെ നിറ
സാന്നിധ്യം ശ്രദ്ധേയമായിരുന്നു.പുതിയ നേതൃത്വത്തിനും ഭാരവാഹികള്‍ക്കും
മുഹമ്മദന്‍സ് ഖത്തര്‍ ആശംസകള്‍ നേര്‍ന്നു.