ദോഹ:മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ നിലവിലുള്ള പ്രവര്‍ത്തക സമിതി പിരിച്ച് വിട്ടതായി പ്രഖ്യാപിച്ചിരിക്കുന്നു.കഴിഞ്ഞദിവസം ചേര്‍ന്ന അസാധാരാണ പ്രവര്‍ത്തക സമിതിയാണ് ഈ തീരുമാനം എടുത്തത്.ഏപ്രില്‍ 30 ന് നടക്കാനിരിക്കുന്ന ജനറല്‍ ബോഡിയും,മറ്റ് ഉത്തരവാദിത്വങ്ങളും , പുതിയ തെരഞ്ഞെടുപ്പ് പ്രക്രിയകളും നിറവേറ്റാന്‍ 4 അംഗ സമിതിയെ ഉത്തരവാദപ്പെടുത്തി.അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍ അധ്യക്ഷനായ സമിതിയില്‍ ഹുസൈന്‍ ഹാജി കെ.വി.,ആരിഫ് ഖാസ്സിം ,ശിഹാബ് എം.ഐ എന്നിവര്‍ അംഗങ്ങളാണ്.പുതിയ പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിന് മഹല്ല് വാസികള്‍ പങ്കെടുക്കണമെന്ന് പ്രത്യേക സമിതി അധ്യക്ഷന്‍ അഭ്യര്‍ഥിച്ചു.