ദോഹ:സന്നദ്ധ സേവന സാന്ത്വന രംഗത്തെ കൊച്ചു കാല്‍വെപ്പുകള്‍.ദുരിത പുര്‍ണ്ണമായ ജീവിത സാഹചര്യങ്ങളിലേയ്‌ക്ക് എത്തപ്പെടുന്ന സാധുക്കളായ വീട്ടു വേലക്കാരികളുടെ പുനരധിവാസ സമാഹരണത്തിലേയ്‌ക്ക് വിദ്യാര്‍ഥികള്‍ ശേഖരിച്ച തുക ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തില്‍ വെച്ച് ഇന്ത്യന്‍ അംബാസിഡര്‍ക്ക് കൈമാറി.ആയിഷ അഫിദ,റണ റഷീദ് തുടങ്ങിയവര്‍ പ്രശംസനീയമായ ഈ ദൗത്യത്തില്‍ മുന്‍ നിരയിലുണ്ടായിരുന്നു.